Home app
ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ ദുഃഖമറിയിച്ച് നടന് ടൊവിനോ തോമസ്
ഐ ടി ഐ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ ദുഃഖമറിയിച്ച് നടന് ടൊവിനോ തോമസ്. കൊല്ലപ്പെട്ട ശ്യാമ പ്രസാദുമായി ഒരുമിച്ചുള്ള സെല്‍ഫി ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച് ടൊവിനോ കുറിച്ചത്...