Film News
സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്;‘തൃശൂര്‍ പൂര’ത്തില്‍ തിരിച്ചെത്തുന്നു
സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയസൂര്യ നായകനാകുന്ന ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുടെ മടങ്ങി വരവ്. ജയസൂര്യയുടേ തന്നെ ആട് എന്ന സിനിമയിലാണ് സ്വാതി അവസാനം മലയാളത്തില്‍...