Breaking News
സ്വപ്നയുടെ മൊഴിയിൽ രാഷ്ട്രീയക്കാരുടെ പേരുകളും;മൊഴിയിൽ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കാൻ കോടതിയിൽ സമർപ്പിച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് നല്കിയ മൊഴികളിൽ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്നു സൂചന. സ്വർണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോൺസുലേറ്റിലെ ഉന്നതരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു...