Kerala
സ്വപ്നയും സന്ദീപും എൻഐഎ കൊച്ചി ആസ്ഥാനത്ത് നിന്ന് കോടതിയിലേക്ക് /Video
കൊച്ചി:സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഐഎ കൊച്ചി ആസ്ഥാനത്ത് എത്തിച്ചു.ഇവരെ എൻഐഎ കോടതിയിൽ ഹാജരാക്കും പ്രതികൾക്കെതിരെ വലിയ പ്രതിഷേധമാണ് എൻഐഎ ആസ്ഥാനത്ത് നടന്നത്.പ്രതിഷേധക്കാർക്ക് നേരെ ലാത്തിചാർജ് ഉണ്ടായി.സുരക്ഷക്കായി സിആർപിഎഫിന്...