Breaking News
മാനസികമായി പീഡിപ്പിക്കുന്നു,വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യുന്നുവെന്നും സ്വപ്ന
കൊച്ചി: കസ്റ്റഡിയിൽ സ്വപ്നയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സ്വപ്നയുടെ അഭിഭാഷകൻ. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യുന്നുവെന്നും സ്വപ്ന.തുടർച്ചയായി ആറ് മണിക്കൂറിലധികം ചോദ്യം ചെയ്യുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആണ് സ്വപ്നയുടെ...