Breaking News
സ്വപ്നയും സന്ദീപും പദ്ധതിയിട്ടത് നാഗാലാൻഡിലേക്ക് കടക്കാൻ; ഇടക്കാലം കൊണ്ട് സ്വപ്നയ്ക്ക് വൻ സാമ്പത്തിക വളർച്ച
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ. ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍...