Breaking News
സ്വപ്നയ്ക്കും സന്ദീപിനും എതിരെ കോഫെപോസ, കരുതൽ തടങ്കൽ
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കരുതൽ തടങ്കലിൽ ആക്കും. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയുടേതാണ് ഉത്തരവ്. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ...