Kerala
സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു;സ്രവ പരിശോധനയ്ക്ക് ശേഷം എൻഐഎ ഓഫീസിലേക്ക്
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കുമായാണ് പ്രതികളെ ആശുപത്രിയിൽ കൊണ്ടുവന്നത്. പരിശോധന പൂർത്തിയാക്കിയ ശേഷം...