Automotive
ഹയബൂസ മോഹം മനസില്‍ കൊണ്ടുനടക്കുന്നവര്ക്കൊരു ലാസ്റ്റ് ചാന്‍സ്!
ഒന്നര പതിറ്റാണ്ടിലേറെ ഇരുചക്രവാഹനലോകത്തെ രാജാവായി വാണിരുന്ന സുസുക്കി ഹയബൂസ ഡിസംബര്‍ 31 ഓടെ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്താനൊരുങ്ങുകയാണ്. എന്നാല്‍ ഹയബൂസ മോഹം മനസില്‍ കൊണ്ട് നടക്കുന്ന ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും മാത്രം...