Automotive
പുതിയ സുസുക്കി ജിക്സര്‍ 155 ഇന്ത്യന്‍ വിപണിയില്‍; വില 1 ലക്ഷം
പുതിയ സുസുക്കി ജിക്സര്‍ 155 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 1 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍...