Automotive
പത്തു ലക്ഷം രൂപ വിലയില്‍ ചെറു എസ്യുവി റെനഗേഡ് വിപണിയിലേക്ക്
കുറഞ്ഞവിലയില്‍ ചെറിയ എസ്യുവി റെനഗേഡ് എത്തുന്നു. ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസ് കുറഞ്ഞ വിലയില്‍ വിപണിയിലെത്തിച്ച് തരംഗങ്ങള്‍ സൃഷ്ടിച്ച കമ്പനിയാണ് എസ്യുവി റെനഗേഡുമായി എത്തുന്നത്. പത്തു ലക്ഷം രൂപയായിരിക്കും...