Bollywood
എന്റെ കേരളത്തിന്…മലയാളികൾ അറിയുന്ന സുശാന്ത്
മലയാളികൾക്ക് സുശാന്തിനെ അറിയുക മഹാപ്രളയത്തിൽ കേരളത്തിനെ സഹായിച്ച ബോളിവുഡ് താരങ്ങളിൽ ഒരാൾ എന്ന നിലയിൽ കൂടിയാണ്. 2018 ആഗസ്റ്റിലായിരുന്നു സംഭവം. ആരാധകന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടാണ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക്...