Entertainment
മനം കവർന്ന് സുശാന്തിൻെറ ദിൽ ബേച്ചാരയിലെ പ്രണയ ഗാനം/Video
അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ദിൽ ബേച്ചാര സിനിമയിലെ ഗാനത്തിന്റെ വിഡിയോ പ്രേക്ഷകരുടെ മനംകവരുന്നു. ശ്രേയാ ഘോഷാലിന്റെയും മോഹിത് ചൗഹാന്റെയും ശബ്ദത്താൽ മനോഹരമായൊരു മെലഡിയാണ് അണിയറ...