Kerala
സൂര്യപ്രഭ അസോസിയേറ്റ്സ് ആയുർവേദ ഔഷധ നിർമ്മാണ മേഖലയിലേക്ക്
കോഴിക്കോട്: പ്രമുഖ ആയുർവേദ ഔഷധ മാർക്കറ്റിംഗ് സ്ഥാപനമായ, തൃശൂർ ആസ്ഥാനമായുള്ള സൂര്യപ്രഭ അസോസിയേറ്റ്സ് ആയുർവേദ ഔഷധ നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുന്നു.‘ആനന്ദവൈദ്യാശ്രമം” എന്ന ബ്രാൻഡിൽ ആയുഷ്, ജി.എം.പി മാനദണ്ഡങ്ങളനുസരിച്ച് നിർമ്മിച്ച ഔഷധ...