Latest News
കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിക്കുള്ളിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ
വാഷിങ്ടൺ: കാണാതായ ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കണ്ടെത്തി. രണ്ടാഴ്ച്ച മുൻപാണ് യുവതിയെ കാണാതായത്. സറീല്‍ ദബാവാല എന്ന 35 കാരിയാണ് മരിച്ചത്. കാറിന്റെ ഡിക്കിയില്‍ പൊതിഞ്ഞുകെട്ടിയ...