Breaking News
മുത്തലാഖ് നിയമം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
മുത്തലാഖ് നിയമത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് നല്കി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന് എതിരെയായിരുന്നു ഹര്‍ജികള്‍. മൂന്ന് ഹര്‍ജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ,...