Latest News
പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പോലീസ് വെടിവെക്കും; അവര്‍ക്ക് ആയുധം നല്‍കിയിരിക്കുന്നത് കാണാനല്ല: മീനാക്ഷി ലേഖി
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. പോലീസിന് തോക്ക് നല്‍കിയിരിക്കുന്നത് കാണാനല്ല. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍...