Breaking News
ജീവനക്കാർ കല്യാണത്തിന് മുങ്ങി;സപ്ലൈ ഓഫീസിന് മുന്നില്‍ പ്രതിഷേധം
കൊല്ലം: പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്. വ്യാഴാഴ്ച രാവിലെയാണ് സപ്ലൈ ഓഫീസിലെ...