Entertainment
ദൈവത്തിന്റെ സ്വന്തം നാടുമായി പ്രണയത്തില്‍, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സണ്ണി ലിയോൺ
സൂപ്പർ താരം സണ്ണി ലിയോണിന് കേരളത്തിൽ ഒരുപാട് ആരാധകരുണ്ട്. സണ്ണി ചേച്ചി എന്ന് വിളിച്ച് പോസ്റ്റുകൾ ഇടുന്ന മലയാളികളും ഒരുപാടുണ്ട്.കേരളത്തില്‍ നിന്നുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്....