Kerala
സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാര്‍ അക്രമം
ചിന്തകനും എഴുത്തുകാരനും പ്രാസംഗികനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാര്‍ അക്രമം. കാലടി സര്‍വകലാശാലയില്‍ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ അദ്ദേഹത്തിന്റെ ക്യാബിന് മുന്നിലാണ് സംഘപരിവാറുകാര്‍ അക്രമം നടത്തിയത്. സുനില്‍...