Breaking News
ലൈംഗിക പീഡനം ; ഗൂഗിള്‍ പുറത്താക്കിയത് 48 ഉദ്യോഗസ്ഥരെ
തൊഴിലിടത്തിലെ ലൈംഗിക അതിക്രമ പരാതികളുടെ പേരില്‍ 13 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 48 പേരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗൂഗിള്‍ പുറത്താക്കി. സ്വഭാവ ദൂഷ്യമുള്ളവരെ പുറത്താക്കി ജോലിസ്ഥലം നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ്...