Kasaragod
രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏൽപ്പിച്ചു, ബാക്കി ചിലവായി പോയെന്ന് സുന്ദര
കോഴിക്കോട്: മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കെ. സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെയെന്ന് പോലീസ്. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം...