Health
വേനലില്‍ വിയര്‍ത്ത് കേരളം
വേനല്‍ പടിവാതിലെത്തിയതേയുള്ളൂ അപ്പോഴേക്കും നമ്മള് ഉഷ്ണത്താല്‍ വിയര്‍ത്തൊലിക്കുകയാണ്. മാര്‍ച്ച് മാസം പകുതിമാസം പിന്നിട്ടപ്പോഴേക്കും 35 ഡിഗ്രി സെല്ഷ്യസിലേറെയാണ് കേരളത്തിലെ താപനില. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ കടുത്ത വേനല്‍ച്ചൂടില്‍ ഉരുകാന്‍ തുടങ്ങുകയാണ്...