Kerala
മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ പ്രതികരണം: സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ഏതൊരു പ്രസ്ഥാനവും സ്വയം നവീകരണത്തിന് തയാറായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അസാധുവായിപ്പോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വിലകുറഞ്ഞ പ്രതികരണമാണ് മുഖ്യമന്ത്രിയുടേതെന്നും പ്രസ്താവന...