Automotive
നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയെ നയിക്കാന്‍ ഇനി തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി
തിരുവനന്തപുരം: നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയെ നയിക്കാന്‍ ഇനി അനന്തപുരിയുടെ പെണ്‍കരുത്ത് സുജ ചാണ്ടി. രണ്ട് പതിറ്റാണ്ടുകളായി ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങില്‍ പെണ്‍കരുത്തിന്റെ അഭിമാനമായി മാറിയ തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി നിസാന്‍...