Ernakulam
പട്ടിണിയാണ്,ജീവിക്കാന്‍ വഴിയില്ല,മൊബൈല്‍ ടവറില്‍ കയറി ഓട്ടോഡ്രൈവറുടെ ആത്മഹത്യ ഭീഷണി
ആലുവ: ഏലൂക്കരയില്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവറെ താഴെയിറക്കി. ലോക്ഡൗണ്‍ സമയത്ത് ജീവിക്കാന്‍ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ ഭീഷണി. മൂന്നു മണിക്കൂറോളം നീണ്ട ആശങ്കയ്ക്കൊടുവിലാണ്...