Health
മുട്ട കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണോ?അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പ്രമേഹരോഗികളായ പലരും മുട്ട ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുമുണ്ട്. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന് പോലും...