Breaking News
പഞ്ചസാര ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് 5 മരണം
നാഗ്പുർ: മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച വൈകുന്നേരം നാഗ്പുർ മനാസ് അഗ്രോ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്തുതന്നെ മരിച്ചു....