Kerala
വാര്‍ത്തകളില്‍ വാസ്തവമില്ല; അനിയനെ തല്ലിയപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിച്ചെന്നു: വെളിപ്പെടുത്തലുമായി നടന് സുധീര്‍
ആലപ്പുഴ എസ്എല്‍ പുരത്ത് ബാറിനു മുന്നില്‍വച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയ വാര്‍ത്തയില്‍ പ്രതികരണവുമായി നടന് സുധീര്‍. സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലി ചതക്കുന്നതുകണ്ടപ്പോള്‍ ഏതൊരാളും ചെയ്യുന്നതേ താന്‍ ചെയ്തിട്ടൊള്ളുവെന്നും മാധ്യമങ്ങളില്‍ വന്ന...