Breaking News
സുഡാന് സ്ഫോടനം: മരിച്ചവരില്‍ ആറ് ഇന്ത്യക്കാരെന്ന് വിദേശകാര്യമന്ത്രാലയം
സുഡാനിലെ സ്ഫോടനത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യക്കാരെന്ന് വിദേശകാര്യമന്ത്രാലയം. എട്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. 11 പേരെ തിരിച്ചറിയാനുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുഡാനിലെ ഖാർത്തൂമിലുള്ള ബാഹ്റി എന്നയിടത്തുള്ള സലൂമി എന്ന സെറാമിക്...