Ernakulam
സുഭാഷ് പാർക്ക് തുറന്നു,നടൻ മമ്മൂട്ടി ആദ്യ സന്ദർശകൻ
കൊച്ചി: നഗരത്തിൻ്റെ ഉല്ലാസകേന്ദ്രമായ സുഭാഷ് പാര്‍ക്കിന്റെ കവാടങ്ങള്‍ നീണ്ട ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം തുറന്നു. നടന് മമ്മൂട്ടിയാണ് പാര്‍ക്കും ഇന്ററാക്ട് ബയോ ജൈവവൈവിധ്യ പദ്ധതിയുടെ ഭാഗമായി പുതുതായി തയാറാക്കിയ ചിത്രശലഭോദ്യാനവും...