Kerala
കേരളത്തിലെ ക്യാംപസുകളില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സംഘടനകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി ; പുതിയ നിയമ നിര്‍മാണത്തിന് സാധ്യത
സര്‍ക്കാര്‍ അംഗീകാരമുളള വിദ്യാര്‍ത്ഥി സംഘടനകള്‍ മാത്രം കേരളത്തിലെ ക്യാംപസുകളില്‍ പ്രവര്‍ത്താനുമതി നല്കുന്ന പുതിയ നിയമ നിര്‍മാണത്തിന് സാധ്യത. സ്വാശ്രയ കോളെജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് അനുവാദം...