Breaking News
ജെഎന്‍യു ക്യാമ്പസില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിന് പരിക്ക്
ഡല്‍ഹി: ജെഎന്‍യു ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ചവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.മര്‍ദ്ദനത്തില്‍ ജെഎന്യുവിദ്യാര്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിന് തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്...