Breaking News
രണ്ടുമാസത്തോളം കിണറ്റിൽ കിടന്ന നായയെ ഒടുവിൽ രക്ഷിച്ചു;ദുരിതക്കയത്തിൽ രക്ഷകരായത് ഫയർഫോഴ്സ്
പട്ടിണിയും ദുരിതവുമായി രണ്ടുമാസത്തോളം കിണറ്റിൽ കിടന്ന നായ ഒടുവിൽ വെളിച്ചം കണ്ടു. ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങളാണ് നായയെ പുറത്തെത്തിച്ചത്. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കളംകുന്ന് പ്രദേശത്ത് കോട്ടക്കകത്ത്...