Latest News
സമ്മാനമായി സ്വര്‍ണം കൊടുത്ത് അപരിചിതന്; പൊട്ടിക്കരഞ്ഞ് യുവാവ്
അബുദാബി: അപരിചിതനായ ഒരാളില്‍ നിന്നും സമ്മാനമായി സ്വര്‍ണം ലഭിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് യുവാവ്. അബുദാബിയിലാണ് സംഭവം. ബിഗ് ടിക്കറ്റ് എന്ന പരിപാടിയുടെ അവതാരകനായ റിച്ചാര്‍ഡ് ആണ് മുഹമ്മദ് അബ്ദുല്‍ താഹീര്‍ എന്ന...