Kerala
മാതൃഭൂമി കഥാമത്സരം; ഒന്നാം സമ്മാനം 2 ലക്ഷം രൂപ
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മാതൃഭൂമി കഥാ പുരസ്കാരത്തിനായുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനാര്‍ഹമാകുന്ന കഥയ്ക്ക് 2 ലക്ഷം രൂപയും രണ്ടാം സമ്മാനത്തിന് 1 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് 75,000...