Breaking News
ഇളവുകള്‍ പ്രാബല്യത്തില്‍ ; ഇന്ന് തുറക്കുന്ന കടകളും സ്ഥാപനങ്ങളും
തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിയന്ത്രിത ഇളവുകള്‍ വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. സര്‍ക്കാര്‍ തീരുമാനപ്രകാരം ഇന്ന് കണ്ണട കടകള്‍, ഫ്രിഡ്ജ്, വാഷിംഗ്...