Breaking News
ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് പരിക്ക്
കണ്ണൂർ: ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് പരിക്ക്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണു പരിക്കേറ്റത്.കുട്ടിയുടെ തലയ്ക്കാണ് കല്ല് കൊണ്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂകാംബിക...