Business
ഡിസംബര്‍ മാസം വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ നിക്ഷേപിച്ചത് 4000 കോടി രൂപ
വിദേശ നിക്ഷേപകര്‍ ഡിസംബര്‍ മാസം മാത്രം 4000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ മൂലധനവിപണിയില്‍ ഇറക്കി. ഡോളറുമായുളള വിനിമയത്തില്‍ രൂപ കരുത്താര്‍ജിക്കുന്നതും ക്രൂഡ് ഓയില്‍ വില കുറയുന്നതുമാണ് വിദേശ നിക്ഷേപകരെ...