ഏഷ്യന്‍ വിപണിയുടെ ചുവട് പിടിച്ച് ഇന്ത്യന്‍ വിപണിയിലും ഓഹരി വിലയിടിവ് തുടര്‍ന്നു. സെന്‍സെക്സ് 377.81 പോയിന്റ് 35513 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 120.25 പോയിന്റ് കുറഞ്ഞ് 10672ലാണ് വ്യാപാരമവസാനിപ്പിച്ചത്....
മുന്നേറ്റമെല്ലാം കാറ്റില്‍ പറത്തി വെളളിയാഴ്ച്ച വിപണി മൂക്ക് കുത്തി വീണു. ആഗോള വിപണിയിലെ മാന്ദ്യം ഇന്ത്യന്വിപണിയയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്സ് 583 പോയിന്റ് നഷ്ടത്തില്‍ 35,848.36 ലാണ് ക്ലോസ് ചെയ്തത്....
ബുധനാഴ്ച്ച വിപണി നേട്ടത്തിന്റെ പാതയിലായിരുന്നു. സെന്‍സെക്സ് 137.25 പോയിന്റ് വര്‍ധിച്ച് 36484.33ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 58.60 പോയിന്റ് ഉയര്‍ന്ന് 10950ലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ വിനിമയ മൂല്യമുയരുന്നതും ക്രൂഡ്ഓയില്‍...
വിപണിയില്‍ അനിശ്ചിതത്വം നിലനിന്നതോടെ സെന്‍സെക്സ് 106 പോയിന്റ് നഷ്ടത്തില്‍ 36,134 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 14 പോയിന്റ് താഴ്ന്ന് 10,869 ലാണ് ക്ലോസ് ചെയ്തത്. അമേരിക്ക-ചൈന വ്യാപാര കരാര്‍ യഥായോഗ്യം...
ഐടി ബാങ്കിങ് ഓഹരികളുടെ മുന്നേറ്റം ഓഹരി വിപണിക്ക് ബുധനാഴ്ച്ച മികച്ച പിന്തുണ നല്കി. സെന്‍സെക്സ് 204 പോയിന്റ് വര്‍ധനയോടെ 35,717ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 43 പോയിന്റ് ഉയര്‍ന്ന് 10,729...
ഏഷ്യന്‍ വിപണി ദുര്‍ബലമായത് വാരാദ്യ വ്യാപാര ദിവസമായ തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരിവിപണിയേയും പ്രതികൂലമായി ബാധിച്ചു. ഇതിനു പുറമെ ക്രൂഡ് ഓയിലിന്റെ വിലവര്‍ധനയും വിപണിക്ക് താങ്ങാനായില്ല. സെന്‍സെക്സ് 345 പോയിന്റ് ഇടിഞ്ഞ്...
തിങ്കളാഴ്ച്ച വ്യാപാരമവസാനിപ്പിച്ചപ്പോള്‍ ഓഹരിവിപണി പൊതുവേ ദുര്‍ബലമായിരുന്നു. സെന്‍സെക്സ് 60.73 പോയിന്റ് നഷ്ടത്തില്‍ 34950.92ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24.80 പോയിന്റ് താഴ്ന്ന് 10,528.20 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ബാങ്കിംഗ്, ഐടി, റിയാലിറ്റി...
തിങ്കളാഴ്ച്ച ഓഹരിവിപണിയില്‍ ക്ലോസിംഗ് ബെല്‍ മുഴങ്ങിയപ്പോള്‍ വിപണി അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി. കഴിഞ്ഞ രണ്ടു ദിവസമായി മാന്ദ്യത്തിലായിരുന്ന വിപണിയുടെ മുന്നേറ്റം നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വില തകര്‍ച്ചയില്‍, നിക്ഷേപകരുടെ...
കനത്ത വില്‍പ്പന സമ്മര്‍ദത്തില്‍ ഓഹരിവിപണി ആടിയുലഞ്ഞു. നഷ്ടത്തിലായിരുന്ന വിപണിയില്‍ സെന്‍സെക്സ് 287 പോയിന്റ് നഷ്ടത്തില്‍ 33,847ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 98 പോയിന്റ് താഴ്ന്ന് 10,146ലാണ് വ്യാപാരമവസാനിപ്പിച്ചത്. സണ്‍ഫാര്‍മ്മ, ഏഷ്യന്‍...
ഓഹരി വിപണി ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. സെന്‍സെക്സ് 297.3 പോയിന്റ് വര്‍ധിച്ച് 35,162.48 ലാണ് ക്ലോസ് ചെയതത്. നിഫ്റ്റി 72.25 പോയിന്റ് ഉയര്‍ന്ന് 10584.75 ലാണ് വ്യാപാരമവസാനിപ്പിച്ചത്....