Home app
ലോക പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങി
കേംബ്രിഡ്ജ്: ലോക പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനും ചിന്തകനുമായ സ്റ്റീഫന്‍ ഹോക്കിങ് നാഡീകോശങ്ങളെ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ അസുഖബാധിതനായിരുന്നു. മക്കളായ...