Breaking News
കുടിക്കാന്‍ വെള്ളം നല്‍കാമെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയതെന്നാണ് അമ്മ പറഞ്ഞതെന്ന് മകൻ;വനിതാ കമ്മീഷൻ കേസെടുത്തു
കൊച്ചി:എറണാകുളം കോലെഞ്ചേരി പാങ്കോട്ടിൽ എഴുപത്തഞ്ചൂകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ.വനിത കമ്മീഷന് കേസെടുത്തു. കമ്മീഷന് സ്വമേധയാ ആണ് കേസെടുത്തത്. അതേസമയം അമ്മ ക്രൂരമായി...