Kerala
സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷങ്ങളില്ലാതെ നടത്തും
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷങ്ങളില്ലാതെ നടത്താന്‍ തീരുമാനം. ഇതിനായുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്ക്കരണ സമിതി യോഗത്തിന് ശേഷമായിരിക്കും ഉത്തരവ്...