Latest News
സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ രണ്ട് ഹാക്കത്തോണുകള്‍
കൊച്ചി: കളമശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമുച്ചയമായ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിലെ ആദ്യ പരിപാടികള്‍ ജനുവരി 19, 20 തിയതികളില്‍ നടക്കും....