Breaking News
ബാഹുബലി സംവിധായകൻ രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രശസ്ത സംവിധായകന് എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. കുടുംബാംഗങ്ങ്ള്ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാല്‍ പ്ലാസ്മ...