Entertainment
ഞാനൊരു ആണായിരുന്നെങ്കില്‍ തമന്നയെ കല്യാണം കഴിക്കുമായിരുന്നുവെന്ന് ശ്രുതി ഹാസൻ
ചെന്നൈ: അഭിമുഖത്തില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് തനിക്ക് പ്രണയിക്കാന്‍ താല്പര്യമുള്ള നായികയെ കുറിച്ച് ശ്രുതി പറഞ്ഞത്. താനൊരു ആണ് ആയിരുന്നെങ്കില്‍ തീര്‍ച്ചയായും തമന്ന ഭട്ടിയയുമായി ഡേറ്റ് ചെയ്യുമായിരുന്നു എന്ന് ശ്രുതി...