Breaking News
‘ശ്രീദേവി’ അക്കൗണ്ട് വീണ്ടെടുത്തു; നൂറിലേറെ പേജുകള്‍ വരുന്ന സന്ദേശങ്ങള്‍; തുടരന്വേഷണത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു.ശ്രീദേവി’ എന്ന പേരിലുള്ള വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് വീണ്ടെടുത്തത്. മൂന്ന് വര്‍ഷത്തെ ചാറ്റുകള്‍...