Breaking News
നടി ശ്രീ റെഡ്ഡിയുടെ വീട്ടിൽ കയറി ആക്രമണവും വധഭീഷണിയും
തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വീട്ടിൽ കയറി ആക്രമണം. പണമിടപാടുസ്ഥാപന ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെയാണ് ശ്രീ റെഡ്ഡി പരാതി നൽകിയിരിക്കുന്നത്. തന്റെ വീട്ടിൽ കയറി വധ ഭീഷണി മുഴക്കിയെന്നും...