Breaking News
ശ്രീവരാഹം കൊലപാതകം: മുഖ്യപ്രതി അർജുൻ പിടിയിൽ
തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്ജുന് പിടിയില്‍. ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തില്‍ ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാം കുത്തേറ്റു...