Breaking News
ശ്രീറാം വെങ്കിട്ടരാമൻ 14 ദിവസത്തേക്ക് റിമാൻഡിൽ
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതേസമയം ശ്രീറാം വെങ്കിട്ടരാമനൊപ്പം വാഹനത്തിലുണ്ടായിരുന്ന...